Follow us:-

SSV കോളജിൽ രക്തദാന ക്യാമ്പ്

Posted : 02/09/2024
SSV കോളജിൽ രക്തദാന ക്യാമ്പ്❤️
 
പ്രിയപ്പെട്ടവരെ..
SSV കോളജ് Blood Donors Club, NSS, Commerce Department, UBA Cell എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അമൃത ആശുപത്രിയുടെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സമയം : 02-09-2024 തിങ്കൾ രാവിലെ 10 മുതൽ 1 മണി വരെ 
സ്ഥലം: അദ്വൈത ഹാൾ , SSV കോളേജ്.
 
Blood donation ചെയ്യാൻ താല്പര്യമുള്ളവർ ക്യാമ്പിൽ 10മണി മുതൽ എത്തിച്ചേരുക.
 Blood Donors Club ൽ ജോയിൻ ചെയ്യാൻ താല്പര്യമുള്ളവർക്ക് whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യാവുന്നതാണ്. Pls cliick the link below to submit your details and to join whatsapp group.
https://docs.google.com/forms/d/e/1FAIpQLSdTONtHFw01bRQUainxs9VvRz_ptXAbCU5StL8U89t59Drkbg/viewform?usp=sf_link



View All News