Follow us:-

 

UG/PG Admissions 2023

 
 

All candidates who wish to apply should register through the MG University CAP portal.
For more details.please visit.. www.cap.mgu.ac.in
 

UG PROGRAMMES
PG PROGRAMMES


Enquire Now
Fees Structure

 

For Admissions in Management Quota
  • The application forms can be obtained from

                   The Secretary

                   Sree Sankara Trust

                   Valayanchirangara P O

                   Perumbavoor – 683556


  • Applicants should submit separate application forms for self-financing courses.
  • Registrations details submitted through CAP, Mahatma Gandhi University portal are mandatory to apply for management quota seats.
  • The application number obtained from the university should be specified in the college application form.
  • The application form duly filled and signed in by the applicant must be submitted in the Management Office of Sree Sankara Trust office on or before the last date notified for admission procedure by the University for scrutiny.
  • Enquiries can be done at Sree Sankara Trust Office Phone Number 0484- 2657338 between 10AM – 4PM.

ബിരുദാനന്തര ബിരുദ ഏകജാലകം:   സ്പോർട്സ്/കൾച്ചറൽ /വികലാംഗ ക്വാട്ടയിലേക്കുള്ള ഫൈനൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകളുമായി ബന്ധപ്പെട്ട് പ്രവേശന സാധ്യത മനസ്സിലാക്കി 24  / 06 / 2023 നു 4.00 പി എം നു മുൻപായി പ്രവേശനം നേടേണ്ടതാണ്. 24  / 06 / 2023 നു 4.00 പി എം നു ശേഷം പ്രസ്തുത ക്വാട്ടാകളിലേക്ക് പ്രവേശനം അനുവദിക്കുന്നതല്ല. പ്രവേശന സാധ്യതാ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ കോളേജുകൾ നിഷ്കർഷിക്കുന്ന സമയത്ത് തന്നെ കോളേജുകളിൽ ഹാജരായി പ്രവേശനം നേടേണ്ടതാണ്. കോളേജുകൾ നിഷ്കർഷിക്കുന്ന സമയത്ത് ഹാജരായി പ്രവേശനം നേടാത്തവരുടെ അവസരം നഷ്ടപ്പെടുമെന്നതിനാൽ ഇക്കാര്യത്തിൽ അപേക്ഷകർ കൃത്യത പുലർത്തേണ്ടതാണ്. സർവ്വകലാശാലയും കോളേജുകളും നിഷ്കർഷിക്കുന്ന സമയത്ത് പ്രവേശനമെടുക്കാത്തവർക്ക് പിന്നീട് അവസരം ലഭിക്കുന്നതല്ല.

എം ജി ബിരുദ ഏകജാലകം : എം ജി സർവ്വകലാശാലയോട് അഫിലിയേറ് ചെയ്തിട്ടുള്ള ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ  ഒന്നാം സെമസ്റ്റർ ബിരുദ പ്രോഗ്രാമുകളിലേക്കുള്ള  ഒന്നാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു . 
 
ഒന്നാം അലോട്മെന്റ് ലഭിച്ചവർ  നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കി  പ്രവേശനം ഓൺലൈനായി ത്തന്നെ കൺഫേം ചെയ്യേണ്ടതും സ്ഥിര പ്രവേശം നേടുന്നവർ കോളേജുകളിൽ  നേരിട്ട് ഹാജരായി നിശ്ചിത ട്യൂഷൻ ഫീ  ബന്ധപ്പെട്ട കോളേജുകളിൽ ഒടുക്കേണ്ടതും പ്രവേശനം സ്ഥിരപ്പെടുത്തേണ്ടതുമാണ്. താത്കാലിക പ്രവേശനത്തിനായി കോളേജുകളിൽ നേരിട്ട് ഹാജരാവേണ്ടതില്ല. താത്കാലിക പ്രവേശനമെടുക്കുന്നവർ  നിശ്ചിത സർവ്വകലാശാല ഫീസ് ഓൺലൈനായി ഒടുക്കേണ്ടതും താത്കാലിക പ്രവേശനം തെരഞ്ഞെടുത്ത്  ഓൺലൈനായി ലഭിക്കുന്ന അലോട്മെന്റ് മെമ്മോ  ബന്ധപ്പെട്ട കൊളേജുകൾക്ക് നൽകി നിശ്ചിത തീയതിക്ക് മുൻപായി (22 / 06 / 2023 ) താത്കാലിക പ്രവേശനം കൺഫേം ചെയ്തതായി ഉറപ്പു വരുത്തേണ്ടതാണ്.
   പ്രവേശനം കൺഫേം ചെയ്തു എന്നതിന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ് ചെയ്താൽ മതിയാവും.  ഒന്നാം ഓപ്ഷനിൽ അലോട്ട് ചെയ്യപ്പെട്ടവർ നിശ്ചയമായും സ്ഥിരപ്രവേശമെടുക്കേണ്ടതാണ്. ഇത്തരക്കാർക്ക് താത്കാലിക പ്രവേശനമെടുക്കുന്നതിനുള്ള സൗകര്യമുണ്ടായിരിക്കുന്നതല്ല.
 
22 / 06 / 2023 , 4 .00 പി എം നു മുൻപായി നിശ്ചിത സർവ്വകലാശാല ഫീസ് ഒടുക്കാത്തവരുടെയും  നിശ്ചിത ഫീസ് ഒടുക്കി യതിനു ശേഷം അലോട്മെന്റ് കൺഫേം ചെയ്യാത്തവരുടെയും അലോട്മെന്റ് റദ്ദാക്കപ്പെടുന്നതാണ്. കോളേജുകൾ പ്രവേശനം കൺഫേം ചെയ്തു എന്നതിന്ന്റെ തെളിവായി കൺഫർമേഷൻ സ്ലിപ് ഡൌൺലോഡ്  ചെയ്ത് സൂക്ഷിക്കേണ്ടതാണ്. കൺഫർമേഷൻ സ്ലിപ്പ് കൈവശമില്ലാത്തവരുടെ പ്രവേശന സംബന്ധിയായ പരാതികൾ സർവ്വകലാശാല സ്വീകരിക്കുന്നതല്ല. 
 
 23  / 06 / 2023 നു ഓപ്ഷനുകൾ പുനഃക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനുമുള്ള സൗകര്യം ലഭ്യമായിരിക്കുന്നതാണ്. എന്നാൽ തദവസരത്തിൽ പുതുതായി ഓപ്ഷനുകൾ കൂട്ടിച്ചെർക്കാവുന്നതല്ല.