Follow us:-

വളയൻചിറങ്ങര ശ്രീ ശങ്കര വിദ്യാപീഠം കോളേജിലെ പൂർവ്വവിദ്യാർഥികളുടെ വിവരശേഖരണത്തിനായുള്ള google form ന്റെ ലിങ്ക് താഴെ കൊടുക്കുന്നു.  നിങ്ങൾ ഏതെങ്കിലും കാലയളവിൽ SSV കോളേജിൽ പഠിച്ചിട്ടുണ്ടെങ്കിൽ കൊടുത്തിരിക്കുന്ന ലിങ്കിൽ നിങ്ങളുടെ വിവരങ്ങൾ പൂരിപ്പിച്ചു submit ചെയ്യുക.  കൂടാതെ നിങ്ങളുടെ അറിവിൽ കോളേജിലെ  പൂർവ്വവിദ്യാർത്ഥികളായിട്ടുള്ളവർക്കു ഈ ലിങ്ക് പരമാവധി ഷെയർ ചെയ്യുക 
 
 
Report