Follow us:-

ബ്രെസ്റ്റ് കാൻസർ, മെൻസ്ട്രൽ ആരോഗ്യം എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുന്നു.

Posted : 24/08/2024
ശ്രീ ശങ്കര വിദ്യാപീഠം കോളേജ്, വളയൻഞ്ചിറങ്ങര സാമ്പത്തിക ശാസ്ത്ര വിഭാഗം 
എൻ.എസ്.എസ്. & യു.ബി.എ. എന്നിവരുടെ സഹകരണത്തോടെ മെഡ്ക്കോൺ സംഘടനയുമായി ചേർന്ന് 
ബ്രെസ്റ്റ് കാൻസർ, മെൻസ്ട്രൽ ആരോഗ്യം എന്നീ വിഷയങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനായി ഒരു സെമിനാർ സംഘടിപ്പിക്കുന്നു.
സ്ഥലം : PNN ഹാൾ, SSV കോളേജ് 
തീയതി : 24-08-2024
സമയം : 3.00 PM 
 പ്രസ്തുത സെമിനാറിലേയ്ക്ക് 
എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നു.

 




View All News