Follow us:-

സൗജന്യ നേത്ര/ദന്ത പരിശോധന ക്യാമ്പ് (സൗജന്യ തിമിര ശാസ്ത്രക്രിയ ക്യാമ്പ് )

Event Date : 17/08/2024


സൗജന്യ നേത്ര/ദന്ത പരിശോധന ക്യാമ്പ്
(സൗജന്യ തിമിര ശാസ്ത്രക്രിയ ക്യാമ്പ് )
 
പ്രിയപ്പെട്ടവരേ...
ഐരാപുരം എസ് എസ് വി കോളേജ് എൻ എസ് എസ് യൂണിറ്റ്, യൂ ബി എ സെൽ എന്നിവയുടെ നേതൃത്വത്തിൽ അമൃത ആശുപത്രി,എറണാകുളം ശ്രീ ഭവാനി ഫൌണ്ടേഷൻ, കാലടി എന്നിവയുടെ സഹകരണത്തോടെ ഒരു നേത്ര / ദന്ത പരിശോധന ക്യാമ്പ് 17-08-2024 ശനിയാഴ്ച രാവിലെ 9 മണി മുതൽ നടത്തുന്നു. ഈ ക്യാമ്പിൽ പങ്കെടുക്കുന്നവർക്കു സൗജന്യ ചികിത്സയും ആവശ്യമെങ്കിൽ അമൃത ഹോസ്പിറ്റലിൽ 45000 രൂപ വരെ വരുന്ന തിമിര ശസ്ത്രക്രിയയും സൗജന്യമായി ചെയ്തു കൊടുക്കുന്നു..
ശാസ്ത്രക്രിയക്കായി തിരഞ്ഞെടുക്കുന്നവരെ വാഹനത്തിൽ കൊണ്ട് പോവുകയും ശാസ്ത്രക്രിയക്ക് ശേഷം തിരികെ എത്തിക്കുകയും ചെയ്യുന്നു.രോഗിയുടെ ചികിത്സ, ഭക്ഷണം എല്ലാം സൗജന്യമായി ലഭിക്കുന്നു.
താല്പര്യമുള്ളവർ രജിസ്റ്റർ ചെയ്യുന്നതിന് നിങ്ങളുടെ പേര്, ഫോൺ നമ്പർ, പരിശോധന വേണ്ടത് ( നേത്ര / ദന്ത ) എന്നിവ എഴുതി താഴെ കാണുന്ന നമ്പറിൽ whatsapp ചെയ്യുക അല്ലെങ്കിൽ വിളിക്കുക.
നമ്പർ 9495567216,  94958 41537
View All Updates