അധ്യാപക ഒഴിവുകളിലേക്ക് വോക് ഇൻ ഇൻ്റർവ്യൂ നടത്തുന്നു.
എറണാകുളം കോളേജ് വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അതിഥി അധ്യാപകരുടെ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്ക് പങ്കെടുക്കാം. ഇംഗ്ലീഷ് ക്രൂടിക്കാഴ്ച്ച 12ന് 10.00 മണിക്ക്) ഫിസിക്സ്, കെമിസ്ട്രി(13ന് 10.00 മണിക്ക്), സംസ്കൃതം(13ന് 11.30 മണിക്ക്),,കൊമേഴ്സ്(14ന് 11.00മണിക്ക്),, സ്റ്റാറ്റിറ്റിക്സ് (16ന് 10.30മണിക്ക്), മാത്തമാറ്റിക്സ് (16ന് 02.00 മണിക്ക്), ഹിന്ദി (20ന് 11.00മണിക്ക്), കംപ്യൂട്ടർ സയൻസ്(22ന് 10.00മണിക്ക്), ഇക്കണോമിക്സ്(22ന് 02.00മണിക്ക്). കൂടികാഴ്ചക്കായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോളേജിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പാൾ അറിയിക്കുന്നു.